1. തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ്  ബാങ്ക്  എടിഎം പ്രവർത്തനമാരംഭിച്ചത്  എവിടെയാണ് ? [Thapaal vakuppinte keralatthile aadya posttal sevingsu  baanku  ediem pravartthanamaarambhicchathu  evideyaanu ?]
Answer: പുളിമൂട് ( തിരുവനന്തപുരം ) [Pulimoodu ( thiruvananthapuram )]