1. ഇംഗ്ലണ്ടിൽ താമസിച്ച കാലമത്രയും ഗാന്ധിജിയെ രോഗങ്ങളിൽനിന്നു രക്ഷിക്കുകയും ഒരുവിധം ബലിഷ്ഠമായ ശരീരം പ്രദാനം ചെയ്യുകയും ചെയ്ത കൃത്യമെന്ത് ? [Imglandil thaamasiccha kaalamathrayum gaandhijiye rogangalilninnu rakshikkukayum oruvidham balishdtamaaya shareeram pradaanam cheyyukayum cheytha kruthyamenthu ?]
Answer: ദിവസവും എട്ടുപത്തു മൈൽ നടക്കുകയെന്ന കൃത്യം [Divasavum ettupatthu myl nadakkukayenna kruthyam]