1. ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്? [Ethu kshethratthilaanu abhishekatthinu shesham abhishekajalam thunikondu oppiyedukkunnath?]
Answer: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട) [Thiruvalla shreevallabha kshethram (patthanamthitta)]