1. എന്താണ് ഗ്രാവിറ്റേഷണൽ ലെൻസിങ് ?
 [Enthaanu graavitteshanal lensingu ?
]
Answer: വളരെ ശക്തിയേറിയ ഒരു ഗുരുത്വാകർഷണ പ്രദേശത്തുകൂടി പ്രകാശ രശ്മികൾ സഞ്ചരിക്കുമ്പോൾ അതിന്റെ മാർഗത്തിന് വളവുണ്ടാകുന്ന പ്രതിഭാസം
 [Valare shakthiyeriya oru guruthvaakarshana pradeshatthukoodi prakaasha rashmikal sancharikkumpol athinte maargatthinu valavundaakunna prathibhaasam
]