പെണ്‍കൂട്ട്
2018-ല്‍ ലോകത്തിന് മാതൃകയും പ്രചോദനവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച 100 വനിതകളുടെ പട്ടികയാണ് ബി.ബി.സി. നവംബര്‍ 20-ന് പുറത്തിറക്കിയത്. ഇന്ത്യയില്‍നിന്ന് മിന ഗായെന്‍, റാഹിബായി എന്നിവരാണ് പട്ടികയിലുള്‍പ്പെട്ട മറ്റ് രണ്ട് വനിതകള്‍. 2009-ലാണ് കോഴിക്കോട്ടുകാരിയായ വിജി പെണ്‍കൂട്ട് എന്ന സംഘടന രൂപവത്കരിച്ചത്. 2011-ല്‍ പെണ്‍കൂട്ടിനു കീഴില്‍ അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍(AMTU) രൂപവത്കരിച്ചു. മിഠായിത്തെരുവിലെ വനിത തൊഴിലാളികള്‍ക്ക് ടോയ്‌ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സമരം ചെയ്ത് വിജയം നേടിയത് സംഘടനയെ ശ്രദ്ധേയമാക്കി.