<<= Back Next =>>
You Are On Question Answer Bank SET 3534

176701. “സത്യധാരകന് പലപ്പോഴും ഇരുട്ടിൽ തപ്പേണ്ടി വരുന്നു.” എന്ന് ഗാന്ധിജി പറഞ്ഞ സാഹചര്യമേത്? [“sathyadhaarakanu palappozhum iruttil thappendi varunnu.” ennu gaandhiji paranja saahacharyameth?]

Answer: ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ പക്ഷം കൂറ് കാട്ടേണ്ടി വന്ന സാഹചര്യത്തിൽ [Lokamahaayuddhatthil brittante paksham kooru kaattendi vanna saahacharyatthil]

176702. ഇംഗ്ലണ്ടിൽ ഗാന്ധിജിയെ ചികിത്സിച്ച ഡോക്ടർ? [Imglandil gaandhijiye chikithsiccha dokdar?]

Answer: ഡോ. ജീവരാജ് മേത്ത [Do. Jeevaraaju mettha]

176703. നിസ്സഹകരണം എന്ന പദം ആദ്യമായി ഗാന്ധിജി പ്രയോഗിച്ചതെപ്പോൾ? [Nisahakaranam enna padam aadyamaayi gaandhiji prayogicchatheppol?]

Answer: ഖിലാഫത്ത് പ്രശ്നം കൂടിയാലോചനയ്ക്ക് ഡൽഹിയിൽ ചേർന്ന ഹിന്ദു-മുസ്ലീം സമ്മേളനത്തിൽ [Khilaaphatthu prashnam koodiyaalochanaykku dalhiyil chernna hindu-musleem sammelanatthil]

176704. സത്യാഗ്രഹസമരമുറയ്ക്ക് തുടക്കം കുറിച്ചത് എവിടെ വച്ചാണ്? [Sathyaagrahasamaramuraykku thudakkam kuricchathu evide vacchaan?]

Answer: ദക്ഷിണാഫ്രിക്കയിൽ [Dakshinaaphrikkayil]

176705. ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ ചരിത്രത്തിന്റെ മുഖ്യഭാഗങ്ങൾ ഗാന്ധിജി എഴുതിയത് എവിടെ വച്ചാണ്? [Dakshinaaphrikkayile sathyaagraha charithratthinte mukhyabhaagangal gaandhiji ezhuthiyathu evide vacchaan?]

Answer: യർവാദാ ജയിലിൽ വച്ച് [Yarvaadaa jayilil vacchu]

176706. ഗാന്ധിജി ആദ്യത്തെ ജയിൽ ജീവിതം അനുഭവിച്ച വർഷം? [Gaandhiji aadyatthe jayil jeevitham anubhaviccha varsham?]

Answer: 1908

176707. ഗാന്ധിജി ഉപവാസം പരിശീലിച്ചത് എവിടെ വച്ചാണ് ? [Gaandhiji upavaasam parisheelicchathu evide vacchaanu ?]

Answer: ടോൾസ്റ്റോയ് ഫാമിൽ [Dolsttoyu phaamil]

176708. ടോൾസ്റ്റോയ് ഫാമിൽ ഗാന്ധിജിയോടൊത്ത് കഴിഞ്ഞ വെള്ളക്കാരൻ? [Dolsttoyu phaamil gaandhijiyodotthu kazhinja vellakkaaran?]

Answer: മി. കല്ലൻ ബാക്ക് [Mi. Kallan baakku]

176709. ഗാന്ധിജി അധ്യാപക വേഷത്തിൽ പ്രവർത്തിച്ചത് എവിടെ വച്ചാണ്? [Gaandhiji adhyaapaka veshatthil pravartthicchathu evide vacchaan?]

Answer: ടോൾസ്റ്റോയ് ഫാമിൽ [Dolsttoyu phaamil]

176710. ദക്ഷിണാഫ്രിക്കയിൽ നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപക സെക്രട്ടറി ആയത് ആര് ? [Dakshinaaphrikkayil nettaal inthyan kongrasu sthaapaka sekrattari aayathu aaru ?]

Answer: ഗാന്ധിജി [Gaandhiji]

176711. ഹിന്ദുമതത്തെ കൂടുതൽ ആഴത്തിൽ പഠിക്കാൻ ഗാന്ധിജിക്ക് പ്രചോദനം നല്കിയ വ്യക്തി ? [Hindumathatthe kooduthal aazhatthil padtikkaan gaandhijikku prachodanam nalkiya vyakthi ?]

Answer: റായ് ചന്ദ് ഭായി [Raayu chandu bhaayi]

176712. ഗാന്ധിജിയെ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ മാത്സാഹിപ്പിച്ച ദക്ഷിണാഹിക്കയിലെ മുസ്ലീം സുഹ്യത്ത്? [Gaandhijiye islaam mathatthekkuricchu padtikkaan maathsaahippiccha dakshinaahikkayile musleem suhyatthu?]

Answer: അബ്ദുള്ള സേട്ട് [Abdulla settu]

176713. ഗാന്ധിജിയെ സ്നേഹിതനായി കൊണ്ടു നടന്നതിനാൽ ഏറെ ബുദ്ധി മുട്ടുകൾ അനുഭവിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരൻ? [Gaandhijiye snehithanaayi kondu nadannathinaal ere buddhi muttukal anubhavikkendi vanna dakshinaaphrikkayile vellakkaaran?]

Answer: മിസ്റ്റർ ബേക്കർ [Misttar bekkar]

176714. സത്യാഗ്രഹം എന്ന് ഗാന്ധിജിയുടെ സമരമുറയ്ക്ക് പേര് നിർദ്ദേശിച്ചതാര്? [Sathyaagraham ennu gaandhijiyude samaramuraykku peru nirddheshicchathaar?]

Answer: മഗൻലാൽ ഗാന്ധി [Maganlaal gaandhi]

176715. ജോൺ റസ്കിൻ രചിച്ച ഏതു ഗ്രന്ഥമാണ് ഗാന്ധിജി ‘സർവോദയ’ എന്ന പേരിൽ തർജ്ജമ ചെയ്തത് ? [Jon raskin rachiccha ethu granthamaanu gaandhiji ‘sarvodaya’ enna peril tharjjama cheythathu ?]

Answer: അൺടു ദി ലാസ്റ്റ് [Andu di laasttu]

176716. “എന്റെ ജീവിതത്തെ പ്രായോഗിക തലത്തിൽ ദ്രുതഗതിയിൽ മാറ്റിത്തീർത്ത പുസ്തക”മന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതു പുസ്തകത്തെയാണ്? [“ente jeevithatthe praayogika thalatthil druthagathiyil maattittheerttha pusthaka”mannu gaandhiji visheshippicchathu ethu pusthakattheyaan?]

Answer: അൺ ടു ദി ലാസ്റ്റ് ( ജോൺ റസ്കിൻ) [An du di laasttu ( jon raskin)]

176717. അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജിക്ക് വായിക്കാൻ കൊടുത്തത് ആര്? [An du di laasttu enna grantham gaandhijikku vaayikkaan kodutthathu aar?]

Answer: എച്ച്. എസ്. എൽ പോളക് [Ecchu. Esu. El polaku]

176718. ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണാലയം? [Gaandhijiyude aathmakatha prasiddheekariccha prasiddheekaranaalayam?]

Answer: നവജീവൻ ട്രസ്റ്റ് – അഹമ്മദാബാദ് [Navajeevan drasttu – ahammadaabaadu]

176719. ഗാന്ധിജി ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ? [Gaandhiji aathmakatha ezhuthiyathu ethu bhaashayil?]

Answer: ഗുജറാത്തി [Gujaraatthi]

176720. ഗാന്ധിജിയുടെ ആത്മകഥ ഏതു പേരിലാണ് പ്രസീദ്ധീകരിച്ചത് ?: [Gaandhijiyude aathmakatha ethu perilaanu praseeddheekaricchathu ?:]

Answer: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ [Ente sathyaanveshana pareekshanangal]

176721. ഗാന്ധിജി തയ്യാറാക്കിയ പ്രസംഗം ഉച്ചത്തിൽ വായിച്ച് അവതരിപ്പിക്കാൻ കഴിയാതെ പരാജയപ്പെട്ട് സ്നേഹിതനായ കേശവറാവു ദദേശ പാണ്ഡ്യയെ ഏല്പ്പിക്കേണ്ടി വന്നത് ഏതു സമ്മേളനത്തിലാണ് ? [Gaandhiji thayyaaraakkiya prasamgam ucchatthil vaayicchu avatharippikkaan kazhiyaathe paraajayappettu snehithanaaya keshavaraavu dadesha paandyaye elppikkendi vannathu ethu sammelanatthilaanu ?]

Answer: സർക്കോവസ് ജി ജഹാംഗീർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ബോംബെ സമ്മേളനത്തിൽ [Sarkkovasu ji jahaamgeer insttittyoottu haalil nadanna bombe sammelanatthil]

176722. രാഷ്ട്രീയ ഗുരുവായി ഗാന്ധിജി സ്വീകരിച്ച ഗോപാലകൃഷ്ണ ഗോഖലയെ ആദ്യമായി കണ്ടുമുട്ടിയത് എവിടെവച്ച്? [Raashdreeya guruvaayi gaandhiji sveekariccha gopaalakrushna gokhalaye aadyamaayi kandumuttiyathu evidevacchu?]

Answer: ഫർഗൂസൻ കോളേജ് ഗ്രൗണ്ടിൽ (കൽക്കത്തെ ) [Phargoosan koleju graundil (kalkkatthe )]

176723. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങുമ്പോൾ 1896-ൽ അവിടത്തെ തന്റെ ഉത്തരവാദിത്തങ്ങൾ (നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സെക്രട്ടറി സ്ഥാനം) ഏറ്റെടുക്കാൻ ഗാന്ധിജി ശുപാർശ ചെയ്തത് ആരെയാണ്? [Dakshinaaphrikkayil ninnum madangumpol 1896-l avidatthe thante uttharavaaditthangal (nettaal inthyan kongrasu sekrattari sthaanam) ettedukkaan gaandhiji shupaarsha cheythathu aareyaan?]

Answer: ആദംജി മിയാമാൻ [Aadamji miyaamaan]

176724. ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി മടക്കയാത്ര നടത്തിയ കപ്പൽ? [Dakshinaaphrikkayil ninnum gaandhiji madakkayaathra nadatthiya kappal?]

Answer: എസ്. എസ്, പൊങ്കോള എന്ന യാതാക്കപ്പൽ [Esu. Esu, ponkola enna yaathaakkappal]

176725. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥകളെപ്പറ്റി രാജ് കോട്ടിൽ വച്ച് പ്രസിദ്ധീകരിച്ച ലഖുലേഖ അറിയപ്പെടുന്നത്? [Gaandhiji dakshinaaphrikkayile inthyakkaarude avasthakaleppatti raaju kottil vacchu prasiddheekariccha lakhulekha ariyappedunnath?]

Answer: പച്ച ലഘുലേഖ (Green Pamphlet) [Paccha laghulekha (green pamphlet)]

176726. ഗാന്ധിജിയെപ്പറ്റി അറിയാതെ അദ്ദേഹത്തെ കോൺഗ്രസ് ഓഫീസിൽ ഗുമസ്തനായി നിയമിച്ച് പിന്നീട് അതിൽ ദു:ഖിച്ചതാര് ? [Gaandhijiyeppatti ariyaathe addhehatthe kongrasu opheesil gumasthanaayi niyamicchu pinneedu athil du:khicchathaaru ?]

Answer: ശ്രീ ഘോഷാൽ ബാബു [Shree ghoshaal baabu]

176727. ഗാന്ധിജി പൂർണമായും ബ്രഹ്മചര്യവതമെടുത്ത വർഷം? [Gaandhiji poornamaayum brahmacharyavathameduttha varsham?]

Answer: 1906

176728. ‘ബോംബെയിലെ സിംഹം’ ‘പ്രസിഡൻസിയിലെ മുടിചൂടാരാജാവ്’ ഈ വിശേഷണങ്ങളാൽ പ്രശസ്തി നേടിയ വക്കീൽ? [‘bombeyile simham’ ‘prasidansiyile mudichoodaaraajaav’ ee visheshanangalaal prashasthi nediya vakkeel?]

Answer: സർ ഫിറോസ്ഷാ മേത്ത [Sar phirosshaa mettha]

176729. ഗാന്ധിജിയുടെ ടൈപ്പിസ്റ്റായി ജോഹന്നാസ്ബർഗിൽ ജോലി ചെയ്ത സ്കോട്ട്ലന്റുകാരി? [Gaandhijiyude dyppisttaayi johannaasbargil joli cheytha skottlantukaari?]

Answer: മിസ് ഡിക്ക് [Misu dikku]

176730. തന്റെ സ്റ്റെനോടൈപ്പിസ്റ്റായി നിയമിതയായ ഒരു വെള്ളക്കാരി പെൺകുട്ടിയുമായുള്ള പരിചയം ഗാന്ധിജി ഒരു പാവനസ്മരണയായി നിലനിർത്തിയിരുന്നു. ഏതായിരുന്നു ആ കുട്ടി? [Thante sttenodyppisttaayi niyamithayaaya oru vellakkaari penkuttiyumaayulla parichayam gaandhiji oru paavanasmaranayaayi nilanirtthiyirunnu. Ethaayirunnu aa kutti?]

Answer: മിസ്, ഷ്ളേസിൻ [Misu, shlesin]

176731. ഗാന്ധിജിയെ “മഹാത്മാ’ എന്നു വിശേഷിപ്പിച്ചത്? [Gaandhijiye “mahaathmaa’ ennu visheshippicchath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

176732. ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനമായത്? [Gaandhiji uyartthiya mudraavaakyangalil ettavum pradhaanamaayath?]

Answer: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക [Pravartthikkuka allenkil marikkuka]

176733. തന്റെ പിൻതുടർച്ചാവകാശിയായി ഗാന്ധിജി പറഞ്ഞത്? [Thante pinthudarcchaavakaashiyaayi gaandhiji paranjath?]

Answer: ജവഹർലാൽ നെഹ്റുവിനെ [Javaharlaal nehruvine]

176734. ഗാന്ധിജിയുടെ സമരമാർഗം? [Gaandhijiyude samaramaargam?]

Answer: സത്യാഗ്രഹം [Sathyaagraham]

176735. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത് ? [Gaandhijiyude aadyatthe sathyaagraham nadannathu ?]

Answer: 1906- ൽ ദക്ഷിണാഫ്രിക്കയിൽ (വർണവിവേചനത്തിനെതിരെ) [1906- l dakshinaaphrikkayil (varnavivechanatthinethire)]

176736. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം? [Gaandhijiyude aadya jayilvaasam?]

Answer: ജോഹന്നാസ് ബർഗ് (ദക്ഷിണാഫിക്ക) 1908 ൽ [Johannaasu bargu (dakshinaaphikka) 1908 l]

176737. ഗാന്ധിജിയുടെ ആദ്യ നിരാഹാരസമരത്തിനു കാരണം? [Gaandhijiyude aadya niraahaarasamaratthinu kaaranam?]

Answer: അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി [Ahammadaabaadile mil thozhilaalikalude avakaashangalkkuvendi]

176738. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം? [Inthyayile gaandhijiyude aadyatthe sathyaagraham?]

Answer: ചമ്പാരൻ സത്യാഗ്രഹം (ബീഹാർ) [Champaaran sathyaagraham (beehaar)]

176739. ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം? [Gaandhiji vykkam sandarshiccha varsham?]

Answer: 1925

176740. “ഗാന്ധിജിയുടെ പ്ലാൻ സഫലമായിരുന്നുവെങ്കിൽ മോസസ് നെൽ നദിയെ പിളർത്തിയ അത്ഭുതത്തേക്കാൾ അതിവിശിഷ്ടമായ ഒരു കാര്യം ലോകം കണ്ടനെ” ഇതാരുടെ വാക്കുകളാണ് ? [“gaandhijiyude plaan saphalamaayirunnuvenkil mosasu nel nadiye pilartthiya athbhuthatthekkaal athivishishdamaaya oru kaaryam lokam kandane” ithaarude vaakkukalaanu ?]

Answer: എം. പി. നാരായണമേനോന്റെ [Em. Pi. Naaraayanamenonte]

176741. ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Gaandhijiyude aathmakatha malayaalatthilekku paribhaashappedutthiyath?]

Answer: ഡോ. ജോർജ് ഇരുമ്പയം [Do. Jorju irumpayam]

176742. ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത? [Gaandhijiyude keralasandarshanavelayil thante svarnaabharanangal gaandhijikku sammaaniccha vanitha?]

Answer: കൗമുദി ടീച്ചർ [Kaumudi deecchar]

176743. “മറ്റാർക്കും കഴിയാത്ത വിധത്തിൽ ഗാന്ധിജി ഇന്ത്യക്കാരുടെ ഹൃദയവും ചിന്തയും പ്രതിനിധീഭവിക്കുന്നു.” ആരുടെതാണ് ഈ വാക്കുകൾ? [“mattaarkkum kazhiyaattha vidhatthil gaandhiji inthyakkaarude hrudayavum chinthayum prathinidheebhavikkunnu.” aarudethaanu ee vaakkukal?]

Answer: ജവഹർലാൽ നെഹ്റുവിന്റെ [Javaharlaal nehruvinte]

176744. ‘ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വാഴ്ത്തിയത് ഏത് സംഭവത്തെയാണ്? [‘janangalude aadhyaathmika vimochanatthinte aadhikaarika rekhayaaya smruthi’ ennu gaandhiji vaazhtthiyathu ethu sambhavattheyaan?]

Answer: ക്ഷേത്രപ്രവേശന വിളംബരത്തെ [Kshethrapraveshana vilambaratthe]

176745. രാഷ്ടീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പ്രതം? [Raashdeeya aashayangal prakadippikkaan gaandhiji aarambhiccha pratham?]

Answer: യംഗ് ഇന്ത്യ [Yamgu inthya]

176746. ഗാന്ധി എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന രണ്ട് മഹാന്മാർ? [Gaandhi enna peril visheshippikkappedunna randu mahaanmaar?]

Answer: കേരള ഗാന്ധി – കെ. കേളപ്പൻ, അതിർത്തി ഗാന്ധി – ഖാൻ അബ്ദുൾ ഗാഫർഖാൻ [Kerala gaandhi – ke. Kelappan, athirtthi gaandhi – khaan abdul gaapharkhaan]

176747. നിരവധി ഓസ്കാർ അവാർഡുകൾക്ക് അർഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്ത് ആര്? [Niravadhi oskaar avaardukalkku arhamaaya gaandhi sinima samvidhaanam cheythu aar?]

Answer: റിച്ചാർഡ് ആറ്റൻബറോ [Ricchaardu aattanbaro]

176748. ‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കവിതാ പുസ്തകം ആരുടെതാണ്? [‘gaandhijiyum godseyum’ enna kavithaa pusthakam aarudethaan?]

Answer: എൻ. വി. കൃഷ്ണവാര്യർ [En. Vi. Krushnavaaryar]

176749. ഗാന്ധിജിയും 78 അനുയായികളും ഉപ്പുകുറുക്കാൻ ദണ്ഡിയിൽ എത്തി ച്ചേർന്നത് എന്ന്? [Gaandhijiyum 78 anuyaayikalum uppukurukkaan dandiyil etthi cchernnathu ennu?]

Answer: 1930 ഏപ്രിൽ 5 ന് [1930 epril 5 nu]

176750. ഗാന്ധിജിയുടെ അപരനാമം? [Gaandhijiyude aparanaamam?]

Answer: ബാപ്പുജി [Baappuji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution